¡Sorpréndeme!

പ്രതീക്ഷയുടെ കരമായി ഈ മത്സ്യത്തൊഴിലാളി | Oneindia Malayalam

2019-08-10 51 Dailymotion

fb post of RJ Jaisal goes viral
മഹാപ്രളയ സമയത്ത് എല്ലാവരും പകച്ച് നിന്നപ്പോള്‍ മുന്‍പിന്‍ നോക്കാതെ ജീവിതങ്ങളെ പ്രതീക്ഷയുടെ കരയ്ക്കടുപ്പിച്ചത് കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളാണ്. ഇക്കുറിയും രക്ഷയ്ക്കായി അവര്‍ മുന്നില്‍ തന്നെ നിന്നു. മത്സ്യത്തൊഴിലാളികളെ പറ്റിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.